ഒന്നര ലക്ഷം രൂപയുടെ ലോട്ടറിയും പണവും കൊള്ളയടിച്ചു.

.താനൂർ: ലോട്ടറി കടയിൽ നിന്നും ഒന്നരലക്ഷം രൂപയുടെ ലോട്ടറിയും 3000 രൂപയും കവർന്നു താനൂർ ജംഗ്ഷനിലെ സി കെ വി ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ്പിലാണ് ആണ് ഷട്ടർ തകർത്ത് മോഷണം നടത്തിയത്.

പണവും വിന്നിംഗ് ലോട്ടറിയും ബംബർ ലോട്ടറി ടിക്കറ്റുകളുമടക്കമാണ് മോഷണം പോയത്. താനൂർ സിഐ പ്രമോദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.