മലപ്പുറം ലീഗ് ഓഫീസിൽ അടിയന്തിര നേത്യത്വ യോഗം

മലപ്പുറം: വി.കെ ഇബ്രാഹിംകുഞ്ഞിനെ  അറസ്റ്റ് ചെയ്ത സാഹചര്യം വിലയിരുത്താനാണ് മലപ്പുറത്ത് ലീഗ് ഓഫീസിൽ അടിയന്തിര നേതൃത്വ യോഗം ചേരുന്നത് അൽപ്പ സമയത്തിനകം ലീഗ് നേതാക്കൾ മാധ്യമങ്ങളെ കാണും . പി കെ കുഞ്ഞാലികുട്ടി സാദിക്കലി ശിഹാബ് തങ്ങൾ കെ പി ഐ മജീദ് എനിവരുടെ നേതൃത്വത്തിലാണ് യോഗം