എറണാകുളം – തിരൂർ – കൊല്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് ഇന്ന് മുതൽ

എറണാകുളം – തിരൂർ – കൊല്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് ഇന്ന് (19.11.2020) മുതൽ സർവ്വീസ് പുനരാരംഭിച്ചിരിക്കുന്നു.

എറണാകുളത്ത് നിന്ന് വൈകിട്ട് 3.25 ന് പുറപ്പെടുന്ന ബസ് 06.45pm തിരൂരിലെത്തും.

 

ബസ് റൂട്ട് :

പറവൂർ
കൊടുങ്ങല്ലൂർ
ഗുരുവായൂർ
പൊന്നാനി
തിരൂർ
കോഴിക്കോട്
കണ്ണൂർ
കാസർഗോഡ്
മംഗലാപുരം
ഉഡുപ്പി