കണ്ണൂരിൽ 15 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ 15 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലുമാണ് എൽ.ഡി.എഫിന് എതിരാളികളില്ലാത്തത്.Ldf