പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്ത് സിറ്റി: മലപ്പുറം കോട്ടക്കൽ കോഴിച്ചെനക്ക് സമീപം പെരുമണ്ണ സ്വദേശി പരേതനായ ചെങ്ങണാശേരി ബീരാൻ ഹാജിയുടെ മകൻ അബ്ദുൽ കരീമാണ് രാവിലെ അദാൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് ഉയർന്ന രക്ത സമ്മർദ്ദം കാരണം ഒരു മാസത്തോളമായി ചികിൽസയിൽ കഴിയുകയായിരുന്നു .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.