Fincat

കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സർക്കാർ അനുമതി

സംസ്ഥാനത്ത് കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.ലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് ആയുഷ് വകുപ്പ് ഉത്തരവിറക്കി.

 

 

1 st paragraph

രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിസ നൽകാവു.താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് നേരത്ത കേന്ദ്രം നിർദേശിച്ചിരുന്നു.എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പിനെത്തുടർന്ന്  സംസ്ഥാനം നിർദേശം നടപ്പാക്കിയിരുന്നില്ല.