ബിജെപി സ്ഥാനാർത്ഥി മരിച്ചു

കൊല്ലത്ത്: ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥി വിശ്വനാഥൻ (62) ആണ് മരിച്ചത്.