Browsing Tag

Candidate election campaign progress

കൊല്ലം തെന്മലയില്‍ വാഹനാപകടം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ രണ്ടു മക്കള്‍ ഉള്‍പ്പെടെ മൂന്നു…

കൊല്ലം: തെന്മലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രണ്ടു മക്കള്‍ ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ചാണ് മൂന്നു പെണ്‍കുട്ടികള്‍ മരിച്ചത്. പെണ്‍കുട്ടികള്‍ വഴിയരികിലൂടെ…

നഗരസഭയിൽ കുടമയം

മഞ്ചേരി: നഗരസഭയിൽ കുട ചിഹ്നവുമായി മത്സരിക്കുന്നത് 31 സ്ഥാനാർഥികളാണ്. അതുകൊണ്ടുതന്നെ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രരുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. വലിയ പ്രതിസന്ധി മൈക്ക് പ്രചാരണസമയത്താണ്. വാർഡുകളുടെ അതിർത്തികളിലെത്തുമ്പോൾ…

സംസ്ഥാനത്ത് 75,013 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 75,013 സ്ഥാനാർത്ഥികൾ. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 പേർ മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 സ്ഥാനാർത്ഥികൾ. ഗ്രാമപഞ്ചായത്തുകളിൽ 54,494 പേർ ജനവിധി തേടും. നഗരസഭകളിൽ 10,399 ഉം…

എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്നതാണ് മുദ്രാവാക്യം. ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും. ലൈഫിലൂടെ 5 ലക്ഷം…

ബിജെപി സ്ഥാനാർത്ഥി മരിച്ചു

കൊല്ലത്ത്: ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥി വിശ്വനാഥൻ (62) ആണ് മരിച്ചത്.

ഹരിത ചട്ട പാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍, ഹൈക്കോടതി വിധി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് എന്നിവയടങ്ങിയ കൈപ്പുസ്തം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.…

കെട്ടിവെയ്ക്കാനുള്ള തുക കൈമാറി

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് വേങ്ങര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന പി. ഹാജറക്ക് കെട്ടിവെക്കാനുള്ള തുക കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി. മൈമൂന കൈമാറുന്നു

ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഡിവിഷന്‍ 1, മൊറയൂര്‍ - സഫിയ കുനിക്കാടന്‍ ഡിവിഷന്‍ -3 അറവങ്കര - അഡ്വ.…

ജില്ലാ പഞ്ചായത്തിലേക്ക് 58 സ്ഥാനാർത്ഥികൾ പത്രിക നൽകി

ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ (നവംബർ 17) 26 ഡിവിഷനിൽ നിന്നായി 58 സ്ഥാനാർത്ഥികൾ പത്രിക നൽകി. മൊത്തം 84 സെറ്റ് പത്രികകളാണ് നൽകിയത്. വൈകിട്ട് 3 മണിക്ക് എത്തിയ സ്ഥാനാർത്ഥികൾക്ക് ടോക്കൺ നൽകിയാണ് രാത്രി വൈകിയും ഉപവരണാധികാരിയായ…

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും. നവംബര്‍ 20ന് പത്രികകളുട സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന ദിവസം നവംബര്‍ 23 ആണ്.…