പി എസ് സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):
ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I എന്‍ജിനീയറിങ് കോളജുകള്‍ (സാങ്കേതിക വിദ്യാഭ്യാസം), ചെല്‍ഡ് ഡവലപ്മെന്റ് പ്രൊജക്റ്റ് ഓഫിസര്‍ (വനിതാ ശിശു വികസന വകുപ്പ്), ജൂനിയര്‍ റെക്കോഡിസ്റ്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ്), ഓവര്‍സിയന്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I -ഇലക്ട്രിക്കല്‍ (പൊതുമാരാമത്ത്, ജലസേചനം), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-ഫുഡ് ആന്റ് ബിവറേജസ് ഗസ്റ്റ് സര്‍വീസ് അസിസ്റ്റന്റ് (വ്യാവസായിക പരിശീലനം), പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ്), സ്പോര്‍ട്സ് ഡെമോണ്‍സ്ട്രേറ്റര്‍ (കേരള കായിക യുവജനകാര്യം), മാനേജര്‍-പഴ്സനല്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍), മാനേജര്‍-പഴ്സനല്‍ (മല്‍സ്യഫെഡ്), ദന്തല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II (മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്), രണ്ടാംഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍-സിവില്‍ (പൊതുമാരാമത്ത്, ജലസേചനം), ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍-മെക്കാനിക്കല്‍ (പൊതുമാരാമത്ത്, ജലസേചനം), അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (മല്‍സ്യഫെഡ്), അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (മല്‍സ്യഫെഡ്), ഓപ്പറേറ്റര്‍ (കേരള വാട്ടര്‍ അതോറിറ്റി), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് കക (കാഴ്ചബംഗ്ലാവും മൃഗശാലയും), ജൂനിയര്‍ ഓവര്‍സിയര്‍-സിവില്‍ (കേരള ലൈവ്സ്റ്റക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ലിമിറ്റഡ്), റെഫ്രിജറേഷന്‍ മെക്കാനിക്ക് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍), റെഫ്രിജറേഷന്‍ മെക്കാനിക്ക് (മല്‍സ്യഫെഡ്), അക്കൗണ്ടന്റ് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍), അക്കൗണ്ടന്റ് (മത്സ്യഫെഡ്), പ്രൊജക്ട് ഓഫിസര്‍(മല്‍സ്യഫെഡ്), പ്രൊജക്ട് ഓഫിസര്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍), ഇലക്്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍), ഇലക്്ട്രിക്കല്‍ സൂപര്‍വൈസര്‍ (മത്സ്യഫെഡ്), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (മല്‍സ്യഫെഡ്), അസിസ്റ്റന്റ് ഗ്രേഡ് കക/ജൂനിയര്‍ അസിസ്റ്റന്റ് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍), ജൂനിയര്‍ അസിസ്റ്റന്റ് II/ജൂനിയര്‍ അസിസ്റ്റന്റ് (മല്‍സ്യഫെഡ്), അസിസ്റ്റന്റ് ഗ്രേഡ് II/ജൂനിയര്‍ അസിസ്റ്റന്റ് (മല്‍സ്യഫെഡ്), ടൈപിസ്റ്റ് ഗ്രേഡ് II/ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (മല്‍സ്യഫെഡ്), ലാബ് അസിസ്റ്റന്റ് (മല്‍സ്യഫെഡ്), സ്റ്റോര്‍ കീപ്പര്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍), സ്റ്റോര്‍ കീപ്പര്‍ (മല്‍സ്യഫെഡ്), ഓപറേറ്റര്‍ ഗ്രേഡ് III , ഓപ്പറേറ്റര്‍ ഗ്രേഡ് III (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികള്‍).
ജനറല്‍ റിക്രൂട്ട്മെന്റ്(ജില്ലാതലം):
എല്‍പി സ്‌കൂള്‍ ടീച്ചര്‍-മലയാളം മീഡിയം (വിദ്യാഭ്യാസം), ഡഫേദാര്‍ (നീതിന്യായം).
ഫയര്‍ വുമണ്‍ (ട്രെയിനി), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്(സംസ്ഥാനതലം):
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ജൂനിയര്‍-മാത്തമാറ്റിക്സ് (കേരള ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ജൂനിയര്‍-സ്റ്റാറ്റിസ്റ്റിക്സ് (കേരള ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍), ഇസിജി ടെക്നീഷ്യന്‍ ഗ്രേഡ് II (കേരള സംസ്ഥാന ആരോഗ്യവകുപ്പ്).
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം):
സ്റ്റാഫ് നഴ്സ് ഗ്രേഡ് II(ആരോഗ്യവകുപ്പ്), പോലിസ് കോണ്‍സ്റ്റബിള്‍ (കേരള പോലിസ് സര്‍വീസ്), ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (മൃഗസംരക്ഷണം), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (വിവിധ വകുപ്പുകള്‍), ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (സൈനികക്ഷേമ വകുപ്പ്), ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോപ്പതി വകുപ്പ്), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (വിവിധം), പ്രോസസ് സര്‍വര്‍ (ജൂഡീഷ്യല്‍), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (എന്‍സിസി/സൈനിക ക്ഷേമം), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (വിവിധ വകുപ്പുകള്‍), ലബോറട്ടറി അസിസ്റ്റന്റ് (കേരള ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍), അറ്റന്‍ഡര്‍ (വിവിധം).
എന്‍സിഎ ഒഴിവിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം- അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫfസര്‍ (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (മെഡിക്കല്‍ വിദ്യാഭ്യാസം), ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II(മെഡിക്കല്‍ വിദ്യാഭ്യാസം), പാര്‍ട്ട്ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം).
പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം:
സിവില്‍ എക്സൈസ് ഓഫിസര്‍ (എക്സൈസ്), ട്രൈബല്‍ വാച്ചര്‍ (വനം).
അപേക്ഷകള്‍ thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 23 ആണ്.