പി എസ് സി ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പുകൾ

1. പൊതു പ്രാഥമിക പരീക്ഷയ്ക്ക് പരിഗണിച്ചിട്ടുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും പ്രത്യേകം കൺഫർമേഷൻ സമർപ്പിക്കേണ്ടതാണ്.

 

2. ഓരോ തസ്തികയുടെയും  കൺഫർമേഷൻ പൂർത്തികരിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടതാണ്.

 

3. കൺഫർമേഷൻ നൽകാത്ത തസ്തികകൾ തുടർ നടപടികൾക്ക് പരിഗണിക്കുന്നതല്ല.

 

4. ആദ്യ തസ്തികയുടെ കൺഫർമേഷൻ  സമയത്ത് തെരഞ്ഞെടുക്കുന്ന എക്സാം ഡിസ്റ്റിക്ക് ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക.

 

5. Medium of question paper മാറ്റേണ്ടതുണ്ടെങ്കിൽ  കൺഫർമേഷൻ സമയത്ത് അത് തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.