തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

കോട്ടക്കൽ: ആട്ടീരി 17.18.19വാർഡുകളുടെ LDF. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം INL. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഷംസാദ്. മാസ്റ്റർ നിർവഹിച്ചു.

ചടങ്ങിൽ വിവി അമീർ. സ്വാഗതം നിർവഹിച്ചു. ചടങ്ങിൽ കെ പി അബ്ദുറഹ്മാൻ. കെ പി സുബൈർ. സിെ കെ അഹ്മദ് ഹാജി. കെ പി. റഷീദ്. കെ പി മുജീബ്. കെ പി മുസ്തഫ എന്നിവർ സംസാരിച്ചു. സ്ഥാനാര്ഥികളായ. പറമ്പിൽ ശശിധരൻ. കെ.പി ശംസുദ്ധീൻ. എൻ. ഷീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വി വേലായുധൻ നന്ദി പറഞ്ഞു