മെഡൽ ജേതാവിനെ ആദരിച്ചു.

തിരൂർ: മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള ഫയർ സർവ്വീസ് മെഡലിന് അർഹനായ തിരൂർ ഫയർ& റെസ്ക്യു സ്റ്റേഷനിലെ ഫയർ & റെസ്ക്യു ഓഫീസർ ശ്രീ. ടി.കെ മദനമോഹനനെ കേരള ഫയർ സർവ്വീസ് അസോസിയേഷൻ ആദരിച്ചു.

KFSA തിരൂർ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.V. P. ഗിരീശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിലർ ശ്രീ.പി.പി. സജീഷ് കുമാർ, ലോക്കൽ കൺവീനർ ശ്രീ. E. രതീഷ് എന്നിവർ സന്നിഹിതരായിരുന്നു