സൗദി രാജകുമാരി അന്തരിച്ചു.

റിയാദ്: സൗദി രാജകുമാരി ഹെസ്സ ബിന്‍ത് ഫൈസല്‍ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

തലസ്ഥാനമായ റിയാദില്‍ ഖബറടക്കല്‍ ചടങ്ങുകള്‍ നടക്കും