വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു രാവിലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി പാണ്ഡ്യനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ടണ് ലോറി മറിഞ്ഞത് നിരവധി അപകടങ്ങൾ സംഭവിക്കുന്ന മേഖലയാണ് വട്ടപ്പാറ, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് രണ്ട് അപകടങ്ങൾ സമാനമായ രീതിയിൽ ഇവിടെ സംഭവിച്ചിരുന്നു