ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

വെളിമുക്കിക്ക്: ചേലേമ്പ്ര കൊളക്കാട്ടുചാലി കുറ്റിക്കാട്ടിൽ “ദാറുസ്സലാം” അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ ബഷീർ (45) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.