തിരഞ്ഞെടുപ്പ് കൺവെൻഷൻ

തിരൂർ മുൻസിപ്പാലിറ്റി ഇരുപത്തൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പുളിക്കൽ ഹംസയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി. മമ്മുട്ടി എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ

അഡ്വ: കെ എ പത്മകുമാർ കൊക്കോടി മൊയ്തീൻ ഹാജി, ഇബ്രാഹിം ഹാജി , എ.കെ സൈതാലിക്കുട്ടി പന്ത്രോളി മുഹമ്മദലി, എന്നിവർ സംസാരിച്ചു.