കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു

തിരൂർ: മുൻസിപ്പാലിറ്റി വാർഡ് 28 തെക്കുമുറി യുഡിഎഫ് സ്ഥാനാർത്ഥി കിഴക്കാത്ത് സുരേഷ് ബാബുന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുരേഷ് ബാബു,

ദാസൻ മാസ്റ്റർ,യാസർ പയ്യോളി,പന്ത്രോളി മുഹമ്മദലി, കുഞ്ഞിപ്പ,മിനി മുംതാസ്, ശംസു എന്നിവർ സംസാരിച്ചു.