പോസ്റ്റർ പ്രകാശനം ചെയ്തു.

കൊറോണ മുൻകരുതലിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്ക് ഹാജരാവുമ്പോൾ സ്വന്തം പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണം എന്നഭ്യർത്ഥിച്ചുള്ള മലപ്പുറം ജില്ലാ ശുചിത്വ മിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിൻ്റെ അളവ് കുറക്കാനും ആളുകളിൽ പുനരുപയോഗ ശീലം ഓർമപ്പെടുത്താനും കൂടിയാണ്

ജില്ലാ ശുചിത്വ മിഷന്റെ നേതൃത്ത്വത്തിൽ ഇത്തരമൊരു പരിപാടിക്ക് ജില്ലയിൽ രൂപം നൽകിയത്.