വികസന രേഖ പ്രകാശനം ചെയ്തു

തിരൂർ: തലക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ കഴിഞ്ഞ അഞ്ച് വർഷത്തെ യുഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ ‘വികസന മുദ്ര’ സപ്ലിമെൻറ് തിരൂർ നിയോജക മണ്ഡലം എംഎൽഎ സി മമ്മൂട്ടി തിരൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വക്കേറ്റ് : കെ എ പത്മകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.

 

വെട്ടം ആലിക്കോയ,പന്ത്രോളി മുഹമ്മദാലി , കൊക്കോടി മൊയ്തീൻകുട്ടി ഹാജി, ലത്തീഫ് കൊളക്കാടൻ, സുലൈമാൻ മുസ്ലിയാർ,എ കുഞ്ഞിമൊയ്തീൻ.സിപി സുജിന.അഫ്ര ജാഫർ,സെമീറ എം കെ . മഹ്റൂഫ് മാസ്റ്റർ .കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.