മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതയായി
റിയാദ്: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതയായി. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരിച്ചത്. ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്.