എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു.

തിരൂർ: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു.

മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വാഹനാപടത്തില്‍ പരിക്ക് പറ്റി ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.