പാറച്ചോടന്‍ ആമിന അഷ്‌റഫ് രണ്ടാം തവണയും മുനിസിപ്പല്‍ കൗണ്‍സിലറിലേക്ക്.

മലപ്പുറം : ആമിന അഷ്‌റഫ് രണ്ടാം തവണയാണ് മുനിസിപ്പല്‍ കൗണ്‍സിലറാകുന്നത്. നേരത്തെ ഇതേ വാര്‍ഡില്‍ നിന്നും തന്നെ മത്സരിച്ച് വിജയിച്ചിരുന്നു. മലപ്പുറം മണ്ഡലം മുസ്്‌ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗവും മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ അഷ്‌റഫ് പാറച്ചോടനാണ് ഭര്‍ത്താവ്. മക്കള്‍ – ഉമ്മു ഹബീബ, ഹബീബ് റഹ്്മാന്‍, ഷബീബ , ആരിഫ് റഹ്്മാന്‍ എന്നിവര്‍ മക്കളാണ്.