അന്തരിച്ച സ്ഥാനാർഥി ജയിച്ചു.

തിരൂർ: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനുവാണ് ജയിച്ചത് കഴിഞ്ഞ ദിവസമാണ് ഇവർ അപകടത്തിൽ മരണപ്പെട്ടത്

 

 

മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വാഹനാപടത്തില്‍ പരിക്ക് പറ്റി ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. സാഹിറാബാനു (484 Votes) സുലൈഖാ ബീവി (236) 248 വേട്ടുകൾക്കാണ് ജയിച്ചത്