തിരൂർ നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിച്ചു; മുൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ തുടങ്ങിയവർക്ക് തിരിച്ചടി
തിരൂർ: നഗരസഭ യു.ഡി.എഫ് തിരിച്ച് പിടിച്ചു.ടി.ഡി.എഫിനെ മാറ്റി സി.പിഎം ഒറ്റക്ക് ഭരിക്കാമെന്ന മോഹവുമായി ഇറങ്ങിയ സി.പിഎമ്മിന് കനത്ത തിരിച്ചടിയാണ് തിരൂരിലെ ജനങ്ങൾ നൽകിയത്. ഫലം പ്രഖ്യാപിച്ചതിൽ 19 സീറ്റ് യു.ഡി.എഫും 16 സീറ്റ് എൽ.ഡി.എഫും, ഒരു സീറ്റ് ബി.ജെ.പിയും, രണ്ട് സീറ്റ് സ്വതന്ത്രരും വിജയിച്ചു.
വിജയികളുടെ വാർഡ് തിരിച്ചുള്ള കണക്ക് :
1 അനിത കല്ലേരി LDF
2 റംല മുസ്തഫ UDF
3 കെ അബൂബക്കര്‍ UDF
4 ബിജിത UDF
5 കെ.പി ജഫ്‌സല്‍ LDF
6 പി രാമന്‍കുട്ടി UDF
7 പ്രസന്ന പയ്യാപ്പന്ത UDF
8 നാസര്‍ മൂപ്പന്‍ UDF
9 അബ്ദുറഹ്മാന്‍ UDF
10 നസീമ UDF
11 ഫാത്തിമത്ത് സജ്‌ന UDF
12 ചെറാട്ടയില്‍ സുബൈദ UDF
13 ഷരീഫ് UDF
14 സജ്‌ന അന്‍സാര്‍ UDF
15 ടി.പി സതീഷ് (കോണ്‍. റിബല്‍)
16 ഐ.പി സീനത്ത് UDF
17 അബ്ദുല്ലക്കുട്ടി UDF
18 ഹാസില LDF
19 റസിയ UDF
20 ആസിയ മോള്‍ LDF
21 ഐ.പി സാജിറ ലീഗ് റിബല്‍
22 ഷാഹുല്‍ ഹമീദ് UDF
23 യാസീന്‍ LDF
24 സീനത്ത് LDF
25 നജീബുദ്ധീന്‍ LDF
26 മിര്‍ഷാദ് LDF
27 ഷാനവാസ് UDF
28 വി നന്ദന്‍ LDF
29 സരോജ ദേവി LDF്
30 ഹാരിസ് UDF
31 എസ് ഗിരീഷ് LDF
32 നിര്‍മ്മല കുട്ടിക്കൃഷ്ണന്‍ NDA
33 സീതാലക്ഷ്മി LDF
34 അഡ്വ. ജീന ഭാസ്‌ക്കര്‍ LDF
35 ഷബീര്‍ അലി LDF
36 ഇന്ദിരാ കൃഷ്ണന്‍LDF
37 കെ.കെ. സലാം മാസ്റ്റര്‍ UDF
38 ടി.പി ഖദീജ LDF