പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് യുഡിഎഫ് ജയിച്ചു

മലപ്പുറം നഗരസഭയിലെ വാർഡ് 38 ഭൂതാനാം പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് UDF ജയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ വാർഡിൽ യൂ ഡി എഫ് സ്ഥാനാർത്ഥി കെ കെ ആയിഷാബിയുടെ വിജയാഘോഷത്തിൽ പ്രവർത്തകരോടൊപ്പം