റീ പോളിങ്; യുഡിഎഫിന് വിജയം.

തിരുരങ്ങാടി: റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34 -ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം.

99 ഭൂരിപക്ഷത്തിന് ലീഗിലെ ജാഫര്‍ കുന്നത്തേരി വിജയിച്ചു.

വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ റീ പോളിങ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് നടന്ന പോളിങ്ങില്‍ 665 പേര്‍ വോട്ട് രേഖപ്പെടുത്തി.

ജാഫറിന് 378 വോട്ട് ലഭിച്ചു.

എല്‍ഡിഎഫിനെ ടി.പി.റഷീദിന് 279 വോട്ട് ലഭിച്ചു. എന്‍ഡിഎയുടെ ടി.പി. രവീന്ദ്രന് .9 വോട്ട് ലഭിച്ചു.