കോൺഗ്രസ്സിൽനിന്ന്‌ പുറത്താക്കി

താനൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും തോൽപ്പിക്കാൻ പ്രവർത്തിച്ചതിന് കെ. അസ്‌ലം, ഷഫീഖ് കണ്ണഞ്ചേരി, എ.പി. ഹുസൈൻ, മാമാജി അനിൽ പ്രസാദ്, സി. മുഹമ്മദ് ഹനീഫ എന്നിവരെ കോൺഗ്രസ്സിൽനിന്ന്‌ പുറത്താക്കിയതായി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ അറിയിച്ചു.