Fincat

ആലത്തിയൂരിൽ വാഹനപകടം

തിരൂർ: ആലത്തിയൂർ ജംഷനിൽ പുറത്തൂർ റോഡിൽ നിന്നും അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ചമ്രവട്ടം റോഡിലൂടെ പോവുകയായിരുന്നു കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു

 

കണ്ടെയ്നറിന്റെ നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറി നിരവധി കടകൾ തകർന്നു

 

2nd paragraph

അപകടത്തിൽ ആർക്കും പരിക്കില്ല. കാർ പൂർണ്ണമായും തകർന്നു.

രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്.