ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം

ചെട്ടിപ്പടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കോഴിക്കോട് അരിയല്ലൂർ സ്വദേശികളാണ്, ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം.