Fincat

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഐ എ്ന്‍ ടി യു സി സമരം നടത്തി

മലപ്പുറം: സമരമുഖത്തെ കര്‍ഷകര്‍ക്ക് ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ചു ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ ധർണ നടത്തി ധര്‍ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വിപി ഫിറോസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

കൃഷ്ണന്‍ അറക്കല്‍ അധ്യക്ഷം വഹിച്ചു വിളയില്‍ സുരേന്ദ്രന്‍. ജയന്‍ അറക്കല്‍ ചന്ദ്രന്‍. പൊന്നാനി. മുഹമ്മദ് ഷാ ഹാജി. സദഖ ജോമേഷ് തോമസ്, നാസര്‍പടിഞ്ഞാറ്റു മുറി. എരഞ്ഞിക്കല്‍ ആനന്ദന്‍. ഗീത അങ്ങാടിപ്പുറം, ബാലന്‍ കൊണ്ടോട്ടി, നബീര്‍ കുട്ടന്‍കാവില്‍ എന്നിവര്‍ പ്രസംഗിച്ചു