Fincat

മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ആളെ പിടികൂടി.

താനൂർ: മുക്കുപണ്ടം ബാങ്കിൽ പണയം വെക്കാൻ എത്തിയ ആൾ പിടിയിലായി. വടക്കിനിയേടത്ത് അൻവർ എന്നയാളാണ് പിടിയിലായത് ഇയാൾക്കെതിരെ താനൂർ പോലീസ് കേസെടുത്തു.

താനൂർ പോലീസ് പിടിയിലായ അൻവർ
1 st paragraph

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് അൻവർ താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലാണ് സ്വർണാഭരണം പണയം വെക്കാൻ എത്തിയത് അപ്രൈസർ ഇയാൾ കൊണ്ടുവന്ന സ്വർണം പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയത് അപ്രൈസർ ബാങ്ക് മാനേജർ

2nd paragraph

വിവരമറിയിക്കുകയായിരുന്നു തുടർന്ന് ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ ബാങ്ക് അധികൃതർ താനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.