9 വയസ്സുകാരൻ വീടിനു മുമ്പിൽ കാറിടിച്ചു മരിച്ചു

തിരൂരങ്ങാടി: പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു. കൊട്ടേക്കാട് ഇബ്രാഹിം ബാദുഷയുടെ മകൻ

ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. റോഡിനു മറുപുറത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.