ജില്ലയിലെ ഒമ്പത്‌ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവയാണ്

മലപ്പുറം: ജില്ലയിലെ വിവിധ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ഒമ്പത്‌ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. കാത്തിരുപ്പ്‌ സ്ഥലം, വാക്‌സിനേഷൻ റൂം, നിരീക്ഷണ മുറി എന്നിവ ഇവിടങ്ങളിൽ ഒരുക്കും. സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ പട്ടികയിലെ ജില്ലയിലെ

കേന്ദ്രങ്ങൾ:• മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ •- തിരൂർ ജില്ലാ ആശുപത്രി •- നിലമ്പൂർ ജില്ലാ ആശുപത്രി •- വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി •- മലപ്പുറം

താലൂക്ക്‌ ആശുപത്രി •- പൊന്നാനി താലൂക്ക്‌ ആശുപത്രി •- കൊണ്ടോട്ടി താലൂക്ക്‌ ആശുപത്രി •- നെടുവ സാമൂഹ്യ ആരോഗ്യകേന്ദ്രം •- പെരിന്തൽമണ്ണ കിംസ്‌ അൽഷിഫ