വയറിങ് ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണ് മരിച്ചു

വേങ്ങര:കണ്ണമംഗലം തീണ്ടേക്കാട് ഉള്ളാട്ട് പറമ്പിൽ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് ബഷീർ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ വി കെ പടിയിലെ വീട്ടിൽ വെച്ചാണ്

അപകടം. മുകൾ നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ.