ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ചെയ്തു

പുറത്തൂർ: തവനൂർ നിയോജക മണ്ഡലം എം എം എ ഡോ.കെ ടി.ജലീലിൻ്റെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ പുറത്തൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി.നിർവഹിച്ചു.

കാവിലക്കാട് അങ്ങാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ മന്ത്രി നിർവഹിക്കുന്നു

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ഒ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു

വൈസ് പ്രസിഡൻ്റ് സുഹറ വലിയ കത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ, അഫ്സൽ, ബ്ലോക്ക് മെമ്പർമാരായ പ്രീത പുളിക്കൽ, സി.ഒ. ബാബുരാജ്, പഞ്ചായത്തംഗങ്ങളായ

കാവിലക്കാട് അങ്ങാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ മന്ത്രി നിർവഹിക്കുന്നു

കെ.ഉമ്മർ, അനിതാ ദാസ് ,പി .പി ജിനീഷ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റഹ്മത്ത് സൗദ, കെ.വി.സുധാകരൻ, എ.പി.സുദേവൻ മാസ്റ്റർ, എ.പി .പ്രകാശൻ, പി.പി.സദാനന്ദൻ, കെ.വി.ധർമ്മർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു