Fincat

കൂത്ത് ഉത്സവം ആഘോഷിച്ചു.

പൊന്നാനി: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര താലപൊലി കൂത്തുത്സവത്തിൻ്റെ ഭാഗമായി പുളിക്കപറമ്പിൽ തറവാട് വകയായുള്ള കൂത്ത് ഉത്സവം ഗംഭീരമായി ആഘോഷിച്ചു.

1 st paragraph

ക്ഷേത്രാചാരങ്ങളും ക്ഷേത്ര കലകളുമായി നടന്നു വരുന്ന കുത്തുൽസവത്തിന് പ്രൗഡിയേകി ബാല പ്രതിഭകളുടെ തായമ്പക, സോപാനം പഞ്ചവാദ്യം സ്കൂൾ വിദ്യാർത്ഥികളായ ശ്രീവരാഹ്, സഞ്ജയ് സോപാനം എന്നിവരുടെ ഇരട്ട തായമ്പകയും,

2nd paragraph

തായമ്പക വിദഗ്ധൻ രഞ്ജിത് ശുകപുരത്തിന്‌ നേതൃത്വത്തിൽ കേളി, പ്രശാന്ത് ശുകപുരo നേതൃത്വം നൽകി മേളം എഴുന്നെളിപ്പ്, ചുറ്റുവിളക്ക്, രാമചന്ദ്ര പുലവരും കൂട്ടരും തോൽപാവക്കൂത്തും അവതരിപ്പിച്ചു’