തലക്കാട് കുരുടിശ്ശേരി റോഡ് ഉദ്ഘാടനം സി.മമ്മൂട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു

തിരൂര്‍ : തലക്കാട് പഞ്ചായത്ത് വാര്‍ഡ് നാലിലെ കുരുടിശ്ശേരി റോഡിൻറെ ഉദ്ഘാടനം സി.മമ്മൂട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു.എം.എല്‍.എ ഫണ്ടില്‍ നിന്നും

ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിൻറെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍

സി.വേലായുധന്‍,മൊയ്തീന്‍,ബഷീര്‍,ഫൈസല്‍ കുരുടിശ്ശേരി,ഫൈസല്‍ ബാബു,ബാവ പുല്ലൂണി,വി.പി മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു