വൈദ്യുതി മുടക്കം

തിരൂർ: നാടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ

 (17-01-2021) രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നാടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.