മുതിർന്ന ഫോട്ടോഗ്രാഫറെ ആദരിച്ചു.

തിരൂർ: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റി

തീരുരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെ ആദരിച്ചു. ചമയം ബാപ്പുവാണ് ആദരിച്ചത്.