ജനകീയ ഫണ്ട് കൈമാറി

വളാഞ്ചേരി: പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ക്ലാസിക് ക്ലബ് മൂച്ചിക്കലിൻ്റെ നേതൃത്വത്തിൽ

പിരിച്ചെടുത്ത ജനകീയ ഫണ്ട് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് ക്ലബ് ഭാരവാഹികൾ കൈമാറുന്നു.