എം.എസ്.സി റാങ്ക് ജേതാവിനെ ആദരിച്ചു

പുറത്തൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.എസി സുവോളജിയിൽ മൂന്നാം റാങ്ക് നേടിയ പുറത്തുർ കാവിലക്കാട് സ്നേഹയെ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ ആദരിച്ചു.

പുറത്തൂരിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.