Fincat

ഇന്ധന വില സർവകാല റെക്കോർഡിൽ.

കൊച്ചി: രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ. ഡീസലിന് പെട്രോളിനും 25 പൈസ വീതമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.

1 st paragraph

പെട്രോളിന് മാത്രം ഒരു മാസത്തിനിടെ 1.95 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 2.7 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ വർഷം 13 തവണയാണ് ഇന്ധന വില വർധിച്ചതെങ്കിൽ ഈ വർഷത്തിന്റ തുടക്കത്തിൽ മാത്രം എട്ട് തവണയാണ് ഇന്ധന വില വർധിച്ചത്.

2nd paragraph

കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 85.86 രൂപയും ഡീസലിന് 80.03 രൂപയുമാണ് വർധിപ്പിച്ചത്.