Fincat

ജില്ലാ പ്രവാസി സ്‌പെഷ്യല്‍ അദാലത്ത്

ജില്ലാ പ്രവാസി സ്‌പെഷ്യല്‍ അദാലത്ത് ഫെബ്രുവരി 15ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പരാതികള്‍ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി കണ്‍വീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി ഒന്ന് മുതല്‍ എട്ട് വരെ സ്വീകരിക്കും.

1 st paragraph

പരാതികള് നേരിട്ടോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 എന്ന വിലാസത്തില്‍ തപാലിലോ, ddpmlpm@gmail.com ലോ അയക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു