Fincat

റോഡ് ഗതാഗതം നിരോധിച്ചു

കൊണ്ടോട്ടി-തിരൂരങ്ങാടി റൂട്ട് രണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കരിപ്പൂര്‍ ജംങ്ഷന്‍ മുതല്‍ ന്യൂമാന്‍ ജംങ്ഷന്‍ വരെയുള്ള റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ താത്ക്കാലികമായി നിരോധിച്ചു.

1 st paragraph

എയര്പോര്ട്ട് റോഡില്‍ നിന്ന് പരപ്പനങ്ങാടി കോഹിനൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ന്യൂമാന്‍ ജംങ്ഷന്‍ മേലങ്ങാടി റോഡ് വഴി സംസ്ഥാന പാത 65 ല്‍ പ്രവേശിക്കണം. പരപ്പനങ്ങാടി, കാക്കഞ്ചേരി ഭാഗത്ത് നിന്നും എയര്‍പോര്‍ട്ടിലേക്കു വരുന്ന വാഹനങ്ങള്‍ കുമ്മിണിപ്പറമ്പ് തറയിട്ടാല്‍ വഴി സംസ്ഥാന പാതയില്‍ പ്രവേശിച്ചു മേലങ്ങാടി ന്യൂമാന്‍ ജംങ്ഷന്‍ റോഡ് വഴി എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിക്കണം.