വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം

വളാഞ്ചേരി: രാത്രി 12.40 മണിയോട് കൂടി ഗുജറാത്തിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു GJ – 03- AZ 0945 നമ്പർ ചരക്ക് ലോറി വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.

ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറി നിവർത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട് ഗതാഗതതടസ്സം ഇല്ല.

.