kerala ഓട്ടോ മറിഞ്ഞു ഒരാൾ മരിച്ചു On Feb 12, 2021 Share വളാഞ്ചേരി: വെട്ടിച്ചിറയിൽ ഓട്ടോ മറിഞ്ഞ് പുന്നത്തല സ്വദേശി ചോലേപറമ്പിൽ മരയ്ക്കാർ (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. Drivers passengers Share FacebookTwitterGoogle+ReddItWhatsAppPinterestEmail