ഓട്ടോ മറിഞ്ഞു ഒരാൾ മരിച്ചു

വളാഞ്ചേരി: വെട്ടിച്ചിറയിൽ ഓട്ടോ മറിഞ്ഞ് പുന്നത്തല സ്വദേശി ചോലേപറമ്പിൽ മരയ്ക്കാർ (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.