Fincat

പെട്രോൾ വില 90 കടന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വർധിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

1 st paragraph

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസൽ 82.76 രൂപയുമായി ഉയർന്നിട്ടുണ്ട്.