കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം

മലപ്പുറം : കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി.യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ എല്‍ ഷാജു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്തു.റവന്യു ജില്ലാ പ്രസിഡന്റ് ടി വി രഘുനാഥ്,  റവന്യു ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍,  റവന്യു ജില്ലാ ട്രഷറര്‍ മോഹനന്‍,ജില്ലാ ജോ. സെക്രട്ടറി  കെ വി മനോജ് കുമാര്‍, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഹാരിസ് ബാബു,

കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

 

വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്  വി രഞ്ജിത്ത്,  വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ ബിനുപ് കുമാര്‍, പി സുബോധ്, ജോസഫ്, അബ്ദുല്‍ ഹമീദ്,  മന്‍സൂര്‍ അലി,  അബ്ബാസലി, ഗോപി മണ്ണഴി, അബ്ദുല്‍ ലത്തീഫ്, സി കെ പൗലോസ്,  ടി ജെ ജെയിംസ്, പി കെ രമേശന്‍, മൊയ്തുപ്പ, മോഹനന്‍, മുജീബ് റഹ്്മാന്‍, നിഹാസ് നടുത്തൊടി സംസാരിച്ചു.
ഭാരവാഹികളായി മുജീബ് റഹ്്മാന്‍ (പ്രസിഡന്റ്), റിഹാസ് നടുത്തൊടി (സെക്രട്ടറി),  അബ്ദല്‍ ലത്തീഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.