ബൈക്ക് മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു.

കോ​ഴി​ക്കോ​ട്​: മെ​ഡി.​ കോള​ജി​ന്​ സ​മീ​പം ബൈ​ക്ക്​​ മ​ര​ത്തി​ലി​ടി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ല​വൂ​ർ ക​ട്ട​ക്കാ​യ അ​ഗ​സ്​​റ്റി​‍ന്റെ മ​ക​ൻ അ​ക്ഷ​യ്​ (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി പ​ത്തിനാണ്​ അ​പ​ക​ടം. സാ​മൂ​തി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. മെ​ഡി. ​കോ​ള​ജ്​ ​ഗ്രൗ​ണ്ടി​ന്​ സ​മീ​പ​മാ​ണ്​ താ​മ​സം.

ദേ​വ​ഗി​രി കോ​ള​ജ്​ റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ബോൾ നിയത്രണം വിട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ചാ​ണ്​ അ​പ​ക​ട​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മെ​ഡി.​കോ​ള​ജ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ​മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. മാ​താ​വ്​ സ​ലി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ല​ക്​​സാ​ണ്ട​ർ, സ്വീ​റ്റി ബ​ന്ന.